തിരുവനന്തപുരം: വി.എസ് അച്യുതാനന്ദൻ്റെ മകൻ വി.എ. അരുൺകുമാറിനെ ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പൽ എം.വി രാജേഷിനെയാണ് പുതിയ ഡയറക്ടറായി നിയമിച്ചത്. ഐഎച്ച്ആർഡി പൂർവവിദ്യാർഥി കൂടിയാണ് എം.വി. രാജേഷ്. .മണ്ണ് മാറ്റാൻ കഴിഞ്ഞ മാസം ഉത്തരവിറക്കി; കരാറുകാർ നിർദേശം പാലിച്ചില്ല: വി.ഡി. സതീശൻ