കൊല്ലത്ത് കെഎസ്ആർടിസിയിൽ ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി കസ്റ്റഡിയിൽ

ഇന്ന് പുലർച്ചെയാണ് ഓടിക്കൊണ്ടിരുന്ന ബസിൽ അതിക്രമം നടന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ഇന്ന് പുലർച്ചെയാണ് ഓടിക്കൊണ്ടിരുന്ന ബസിൽ അതിക്രമം നടന്നത്. ആരോഗ്യ പ്രവർത്തകയാണ് ചൂഷണത്തിന് ഇരയായത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി ആൻ്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതീകാത്മക ചിത്രം
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളിക്ക് എതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം
News Malayalam 24x7
newsmalayalam.com