പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

പൂരം നടന്നപ്പോഴും അവർ അവരുടെ വിനോദവുമായി ഇവിടെതന്നെ ഉണ്ടായിരുന്നു
പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ
Published on
Updated on

ത‍ൃശൂർ: കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്. അവിടിനി എന്തുതന്നെ നടന്നാലും ഇവർക്ക് കുലുക്കമുണ്ടാകില്ല. എന്തിനേറെ പറയുന്നു... തൃശൂർ പൂരം നടന്നപ്പോഴും അവർ അവരുടെ വിനോദവുമായി ഇവിടെതന്നെ ഉണ്ടായിരുന്നു. എന്താണ് എന്നല്ലേ?

News Malayalam 24x7
newsmalayalam.com