നോർക്കയിൽ ഐഇഎൽടിഎസ് കോഴ്സ്; ഇപ്പോൾ അപേക്ഷിക്കാം

കോഴിക്കോട് സെന്ററിൽ ജൂൺ 22ന് ആരംഭിക്കുന്ന IELTS ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു...
നോർക്കയിൽ ഐഇഎൽടിഎസ് കോഴ്സ്; ഇപ്പോൾ അപേക്ഷിക്കാം
Source: News Malayalam 24X7
Published on
Updated on

കോഴിക്കോട്: കേരള സർക്കാർ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് (NIFL) കോഴിക്കോട് സെന്ററിൽ ജൂൺ 22ന് ആരംഭിക്കുന്ന ഐഇഎൽടിഎസ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

നോർക്കയിൽ ഐഇഎൽടിഎസ് കോഴ്സ്; ഇപ്പോൾ അപേക്ഷിക്കാം
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബിപിഎൽ/ എസ് സി/ എസ് ടി വിഭാഗങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് 75% സബ്‌സിഡിയോട് കൂടിയുമാണ് ട്രെയിനിങ് ലഭ്യമാക്കുന്നത്. താല്പര്യമുള്ളവർ ജൂൺ 15 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി www.nifl.norkaroots.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി 8714259444 എന്ന നമ്പറിൽ നേരിട്ടോ വാട്സ്ആപ്പ് മുഖേനയോ ബന്ധപ്പെടുക.

News Malayalam 24x7
newsmalayalam.com