വീണ്ടും കാട്ടാനക്കലി! മറയൂരിൽ മുരുകൻ്റെ മരണം കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഇന്നലെയാണ് ചുരക്കുളം ഉന്നതി സ്വദേശി മുരുകൻ മരിച്ചത്...
വീണ്ടും കാട്ടാനക്കലി! മറയൂരിൽ മുരുകൻ്റെ മരണം കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്
Source: Files
Published on: 
Updated on: 

ഇടുക്കി: മറയൂരിലെ മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇന്നലെയാണ് ചുരക്കുളം ഉന്നതി സ്വദേശി മുരുകൻ മരിച്ചത്. പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമില്ലെന്നായിരുന്നു വനം വകുപ്പിന്റെ വാദം. എന്നാൽ വനംവകുപ്പിന് വിപരീതമായാണ് ഇപ്പോൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

വീണ്ടും കാട്ടാനക്കലി! മറയൂരിൽ മുരുകൻ്റെ മരണം കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര വികസനം, വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെത്തി പഠിക്കാന്‍ അവസരം ഒരുക്കുമെന്നും ബജറ്റ്

മുരുകൻ്റെ മരണത്തിന് പിന്നാലെ പ്രതിഷേധനവുമായി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു.

News Malayalam 24x7
newsmalayalam.com