"ശക്തമായി മുന്നോട്ട് വരാൻ വിജയം അനിവാര്യം"; കാസർഗോഡിന് പകരം ഉദുമ മണ്ഡലം ആവശ്യപ്പെടാൻ ഐഎൻഎൽ

മുന്നണി നേതൃത്വത്തെ പ്രയാസപ്പെടുത്തുന്ന നീക്കം ഐഎൻഎല്ലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് കാസിം ഇരിക്കൂർ...
കാസിം ഇരിക്കൂർ
കാസിം ഇരിക്കൂർSource: News Malayalam 24x7
Published on: 
Updated on: 

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കാസർഗോഡിന് പകരം ഉദുമ മണ്ഡലം ആവശ്യപ്പെടാൻ ഐഎൻഎൽ. വിജയസാധ്യത കൂടുതലുള്ള മണ്ഡലം എന്ന നിലയിലാണ് ഉദുമ ആവശ്യപ്പെടുക. ഐഎൻഎൽ പോലെയുള്ള പാർട്ടികൾ കൂടുതൽ ശക്തമായി മുന്നോട്ട് വരാൻ വിജയം അനിവാര്യമാണ്. മുന്നണി നേതൃത്വത്തെ പ്രയാസപ്പെടുത്തുന്ന നീക്കം ഐഎൻഎല്ലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും അർഹിക്കുന്ന അംഗീകാരം എൽഡിഎഫ് നൽകിയിട്ടുണ്ടെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

കാസിം ഇരിക്കൂർ
"ഫെന്നി ചാറ്റ് പുറത്തുവിട്ടത് അധിക്ഷേപിക്കാൻ, പുറത്തുവന്നത് തലയും വാലുമില്ലാത്ത ചാറ്റുകൾ"; രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം പരാതിക്കാരിയുടെ ശബ്ദസന്ദേശം പുറത്ത്