നടിയെ ആക്രമിച്ച കേസ്; വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ചതിൽ പരാതി നൽകി അന്വേഷണ ഉദ്യോഗസ്ഥൻ

വിധി പറയുന്നതിന് ഒരാഴ്ച മുമ്പാണ് വിധിയുടെ പ്രധാന വിവരങ്ങള്‍ ഊമക്കത്തായി ചിലര്‍ക്ക് ലഭിച്ചത്.
നടിയെ ആക്രമിച്ച കേസ്; വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ചതിൽ പരാതി നൽകി  അന്വേഷണ ഉദ്യോഗസ്ഥൻ
Source: News Malayalam 24X7
Published on
Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ച സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ഡിവൈഎസ്പി ബൈജു പൗലോസ്. വിശദാംശം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്. വിധി പറയുന്നതിന് ഒരാഴ്ച മുമ്പാണ് വിധിയുടെ പ്രധാന വിവരങ്ങള്‍ ഊമക്കത്തായി ചിലര്‍ക്ക് ലഭിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com