വെൽഫെയർ പാർട്ടിയുമായി സഹകരണം തുടരും; നിലപാട് വ്യക്തമാക്കി പി. എം. എ. സലാം

വരുന്ന തെരഞ്ഞെടുപ്പിലും വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുമെന്നും പി. എം. എ. സലാം വ്യക്തമാക്കി.
PMA Salam
പി. എം. എ സലാംSource: News Malayalam 24x7
Published on

കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായി സഹകരണം തുടരുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. എ സലാം. വെൽഫെയർ പാർട്ടിയുമായി ആദ്യം സഹകരിച്ചത് സിപിഐഎമ്മാണ്. ഇപ്പോൾ യുഡിഎഫുമായി സഹകരിക്കുമ്പോൾ എന്തിനാണ് എതിർക്കുന്നതെന്നും പി.എം.എ. സലാം ചോദിച്ചു. വരുന്ന തെരഞ്ഞെടുപ്പിലും വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com