ജാതി അധിക്ഷേപത്തിനിരയായ ജയശ്രീക്ക് കൈത്താങ്ങ്; ജോലി നല്‍കി ജില്ലാ പഞ്ചായത്ത്

നിയമനം 14,500 രൂപ ശമ്പളത്തിലാണ് എന്നും, ജയശ്രീ തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസി‍ഡൻ്റ് വി. പ്രിയദര്‍ശിനി ന്യൂസ് മലയാളത്തോട് പറഞ്ഞു.
ജാതി അധിക്ഷേപത്തിനിരയായ ജയശ്രീക്ക് കൈത്താങ്ങ്; ജോലി നല്‍കി ജില്ലാ പഞ്ചായത്ത്
Published on
Updated on

തിരുവനന്തപുരം: ജാതി അധിക്ഷേപത്തിനിരയായ ജയശ്രീക്ക് കൈത്താങ്ങായി ജില്ലാ പഞ്ചായത്ത്. കൊറ്റാമം സാഫല്യം കെയര്‍ ഹോമില്‍ ശുചീകരണ തൊഴിലാളിയായാണ് ജയശ്രീയെ നിയമിക്കുന്നത്. നിയമനം 14,500 രൂപ ശമ്പളത്തിലാണ് എന്നും, ജയശ്രീ തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസി‍ഡൻ്റ് വി. പ്രിയദര്‍ശിനി ന്യൂസ് മലയാളത്തോട് പറഞ്ഞു.

ജാതി അധിക്ഷേപത്തിനിരയായ ജയശ്രീക്ക് കൈത്താങ്ങ്; ജോലി നല്‍കി ജില്ലാ പഞ്ചായത്ത്
തിരുവനന്തപുരം സരസ്വതി വിദ്യാലയത്തിൽ ജാതി അധിക്ഷേപം; പരാതിയുമായി യുവതി

സരസ്വതി വിദ്യാലയത്തിൽ നിന്നും ജയശ്രീക്ക് ജാതി അധിക്ഷേപം നേരിട്ടെന്ന് പരാതി ഉയർന്നിരുന്നു. വിദ്യാലയത്തിൽ അധിക്ഷേപിച്ചതിന് പിന്നാലെ തന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടുവെന്നും ജയശ്രീ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ജയശ്രീക്ക് ജില്ലാ പഞ്ചായത്ത് ജോലി നൽകിയത്.

News Malayalam 24x7
newsmalayalam.com