ഇടുക്കിയിൽ റോഷി അഗസ്റ്റിൻ തന്നെ; എൽഡിഎഫിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി ജോസ് കെ. മാണി

എൽഡിഎഫിലെ ആദ്യത്തെ പരസ്യ സ്ഥാനാർത്ഥി പ്രഖ്യാപനമാണിത്
റോഷി അഗസ്റ്റിൻ-  ജോസ് കെ മാണി
Source: Social Media
Published on
Updated on

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി റോഷി അഗസ്റ്റിൻ മത്സരിക്കും. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. എൽഡിഎഫിലെ ആദ്യത്തെ പരസ്യ സ്ഥാനാർത്ഥി പ്രഖ്യാപനമാണിത്.

റോഷി അഗസ്റ്റിൻ-  ജോസ് കെ മാണി
"ഇത് മോദിയുടെ കുടുംബ വകയല്ല, സുരേഷിന് അച്ചാരം കിട്ടിയ പണമല്ല"; ദേശീയപാത ഉദ്ഘാടന വിവാദത്തിൽ ബിജെപിയെ വിമർശിച്ച് ഡിവൈഎഫ്ഐ

എൽഡിഎഫ് മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപന പരിപാടിയിലാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ മറ്റ് എംഎൽഎമാരും അവരവരുടെ മണ്ഡലങ്ങളിൽ മത്സരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

News Malayalam 24x7
newsmalayalam.com