മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു

വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
Sanal Potty
Published on
Updated on

എറണാകുളം: മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. നിരവധി ചാനലുകളിൽ അവതാരകനായും പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. കളമശ്ശേരി എസ്‌സിഎംഎസ് കോളേജിൽ പബ്ലിക് റിലേഷൻ മാനേജർ ആയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com