"പിണറായി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ പടനായകന്‍ എത്തുന്നു"; കെ. സുധാകരനെ അനുകൂലിച്ച് ഫ്ലക്സ്

കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
"പിണറായി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ പടനായകന്‍ എത്തുന്നു"; കെ. സുധാകരനെ അനുകൂലിച്ച് ഫ്ലക്സ്
Published on
Updated on

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച കോൺഗ്രസ് നേതാവ് കെ. സുധാകരനെ അനുകൂലിച്ച് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നിലാണ് അനുകൂലിച്ച് കൊണ്ടുള്ള ഫ്ലക്സുകൾ സ്ഥാപിച്ചത്. പിണറായിയെ താഴെയിറക്കാന്‍ കോൺഗ്രസിൻ്റെ പടനായകൻ കെ. സുധാകരൻ എത്തുന്നു എന്നാണ് ഫ്ലക്സ് ബോർഡിലെഴുതിയത്.

"പിണറായി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ പടനായകന്‍ എത്തുന്നു"; കെ. സുധാകരനെ അനുകൂലിച്ച് ഫ്ലക്സ്
"ഒരു വീട്ടിൽ നിന്ന് രണ്ട് സ്ഥാനാർഥികൾ വേണ്ട"; മറിയ ഉമ്മൻ്റെ പേര് വെട്ടി ചാണ്ടി ഉമ്മൻ

കെ. സുധാകരൻ്റെ സ്ഥാനാർഥിത്വത്തിൽ അനിശ്ചിത്വത്തം നിലനിൽക്കുന്നതിനിടയിലാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. സീറ്റിലെന്ന അഭ്യൂഹങ്ങൾ വന്നതോടെ നേതൃത്വത്തോട് ഉടക്കി സുധാകരൻ ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയിരുന്നു. നേതൃത്വം വീണ്ടും ആവശ്യപ്പെട്ടതോടെ സുധാകരൻ ഇന്ന് ഡൽഹിയിലെത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com