"ആ വിഷയത്തെ പറ്റി അന്വേഷിച്ചു.. രാഹുൽ നിരപരാധി, കോൺഗ്രസ് അവനെ അവിശ്വസിക്കുന്നില്ല"; മാങ്കൂട്ടത്തിലിനെ വെള്ളപൂശി കെ. സുധാകരൻ

രാഹുലുമായി വേദി പങ്കിടാൻ മടിയില്ല എന്നും കോൺഗ്രസിൽ രാഹുൽ സജീവമാകണമെന്നും കെ. സുധാകരൻ പറഞ്ഞു
"ആ വിഷയത്തെ പറ്റി അന്വേഷിച്ചു.. രാഹുൽ നിരപരാധി, കോൺഗ്രസ് അവനെ അവിശ്വസിക്കുന്നില്ല";  മാങ്കൂട്ടത്തിലിനെ വെള്ളപൂശി കെ. സുധാകരൻ
Published on
Updated on

കണ്ണൂർ: ​ഗുരുതര ലൈംഗിക ആരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശി മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ. സുധാകരൻ. ആ വിഷയത്തെ പറ്റി അന്വേഷിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിയാണ്. കോൺഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. രാഹുലുമായി വേദി പങ്കിടാൻ മടിയില്ല എന്നും കോൺഗ്രസിൽ രാഹുൽ സജീവമാകണമെന്നും കെ. സുധാകരൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com