കാസർഗോഡ് ലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം

തമിഴ്നാട്ടിൽ നിന്ന് വളവുമായി വന്ന ലോറിയാണ് മറിഞ്ഞത്...
ലോറി അപകടത്തിൻ്റെ ദൃശ്യം
ലോറി അപകടത്തിൻ്റെ ദൃശ്യംSource: News Malayalam 24x7
Published on
Updated on

കാസർ​ഗോഡ്: ചിറ്റാരിക്കാൽ പരപ്പച്ചാലിൽ ലോറി പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. തമിഴ്നാട്ടിൽ നിന്ന് വളവുമായി വന്ന ലോറിയാണ് മറിഞ്ഞത്. പരിക്കേറ്റവരെ നീലേശ്വരം ആശുപതിയിൽ പ്രവേശിപ്പിച്ചു.

ലോറി അപകടത്തിൻ്റെ ദൃശ്യം
വാൽപ്പാറ ദുരന്തത്തിൽ പാങ്ങിന് നഷ്ടമായത് ഒരു സ്കൂളിനെ നയിച്ച അധ്യാപകരെ; എട്ട് അധ്യാപകരിൽ അഞ്ച് പേരും ഇനി ഓർമ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com