കാസർഗോഡ്: കൈക്കൂലി വാങ്ങുന്നതിനിടെ റീ സർവേ ഏജന്റ് വിജിലൻസിന്റെ പിടിയിൽ. ഉദുമ സ്വദേശി ഹാഷിമാണ് പിടിയിലായത്. റീ സർവേയിൽ കുറവ് വന്ന സ്ഥലം ഉൾപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് ഹാഷിം കൈക്കൂലി വാങ്ങിയത്. .ചിറ്റൂരിൽ ആറ് വയസുകാരനെ കാണാനില്ല; കുട്ടികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇറങ്ങി പോയതെന്ന് സംശയം