കാട്ടാക്കടയിൽ ക്രിസ്മസ് ആഘോഷത്തിനിടെ വന്‍ കവര്‍ച്ച; പള്ളിയിൽ പോയ തക്കത്തിന് വീട്ടിൽ നിന്ന് കവർന്നത് 60 പവന്‍ സ്വര്‍ണം

കാട്ടാക്കട കൊറ്റംകുഴിയിൽ ക്രിസ്മസ് ആഘോഷത്തിനിടെ വൻ കവർച്ച
കാട്ടാക്കടയിൽ ക്രിസ്മസ് ആഘോഷത്തിനിടെ വന്‍ കവര്‍ച്ച; പള്ളിയിൽ പോയ തക്കത്തിന് വീട്ടിൽ നിന്ന് കവർന്നത് 60 പവന്‍ സ്വര്‍ണം
Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: കാട്ടാക്കട കൊറ്റംകുഴിയിൽ ക്രിസ്മസ് ആഘോഷത്തിനിടെ വൻ കവർച്ച. കൊറ്റംകുഴി സ്വദേശി ഷൈൻ കുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ആഘോഷത്തിന് പള്ളിയിൽ പോയിരുന്ന കുടുംബത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. 60ൽ കൂടുതൽ പവൻ സ്വർണം നഷ്ടപ്പെട്ടു.

കാട്ടാക്കടയിൽ ക്രിസ്മസ് ആഘോഷത്തിനിടെ വന്‍ കവര്‍ച്ച; പള്ളിയിൽ പോയ തക്കത്തിന് വീട്ടിൽ നിന്ന് കവർന്നത് 60 പവന്‍ സ്വര്‍ണം
ഇടുക്കി വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

Related Stories

No stories found.
News Malayalam 24x7
newsmalayalam.com