വീണ്ടും ട്വിസ്റ്റ്; കെ.സി പിന്മാറില്ല!

പിന്മാറില്ലെന്ന് കെ.സി. വേണുഗോപാൽ രാഹുലിനെ അറിയിച്ചു...
വീണ്ടും ട്വിസ്റ്റ്; കെ.സി പിന്മാറില്ല!
Source: Files
Published on
Updated on

ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം പരകോടിയിൽ. കടുംപിടിത്തം തുടർന്ന് കെ.സി. വേണുഗോപാൽ. പിന്മാറില്ലെന്ന് കെ.സി. വേണുഗോപാൽ രാഹുലിനെ അറിയിച്ചതായി സൂചന.

വീണ്ടും ട്വിസ്റ്റ്; കെ.സി പിന്മാറില്ല!
കെ.സി പിന്മാറി? തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്ന് സൂചന; പിന്തുണ രമേശ് ചെന്നിത്തലയ്ക്ക്?

അതേസമയം, കേരളത്തിലേക്കുള്ള എഐസിസി സംഘത്തിൻ്റെ യാത്ര നീളുന്നു. എഐസിസി ബുക്ക് ചെയ്ത ചാർട്ടേഡ് വിമാനത്തിൽ കെ.സി. ഇല്ല. വിമാനത്തിൽ ഉണ്ടാവുക ദീപാദാസ് മുൻഷിയും മുകുൾ വാസ്നിക്കും അജയ് മാക്കനും സുര്യകാന്ത് ധസ്മനയും.

പത്ത് ദിവസമായി കേരളം ഉദ്വേഗത്തോടെ കാത്തിരിക്കുന്ന മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. നിർണായക കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് കെപിസിസി ആസ്ഥാനത്ത് നടക്കും.

News Malayalam 24x7
newsmalayalam.com