യുഡിഎഫിൽ സീറ്റ് ചർച്ച നീണ്ടുപോകുന്നു; അതൃപ്തി പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

മൂന്ന് സീറ്റ് കോൺഗ്രസ് ആവശ്യപ്പെടുന്നതിലും അതൃപ്തിയുണ്ട്
യുഡിഎഫിൽ സീറ്റ് ചർച്ച നീണ്ടുപോകുന്നു; അതൃപ്തി പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം
Published on: 
Updated on: 

ഇടുക്കി: യുഡിഎഫിൽ സീറ്റ് ചർച്ച നീണ്ടുപോകുന്നതിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. മൂന്ന് സീറ്റ് കോൺഗ്രസ് ആവശ്യപ്പെടുന്നതിലും അതൃപ്തിയുണ്ട്. വിട്ടുനൽകുന്ന സീറ്റിന് പകരം പൂഞ്ഞാർ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ജോസഫ് വിഭാഗം. ചർച്ച പൂർത്തിയാക്കാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിയില്ലെന്നും ജോസഫ് വിഭാഗം വ്യക്തമാക്കുന്നു.

News Malayalam 24x7
newsmalayalam.com