തൊടുപുഴയിൽ അപു ജോൺ ജോസഫ്, കടുത്തുരുത്തിയിൽ മോൻസ് ജോസഫ്...; മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ്

എട്ട് സീറ്റുകളിലാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്നത്...
കേരളാ കോൺഗ്രസ് സ്ഥാനാർഥികൾ
കേരളാ കോൺഗ്രസ് സ്ഥാനാർഥികൾSource: Files
Published on
Updated on

കോട്ടയം: മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. എട്ട് സീറ്റുകളിലാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്നത്.

കേരളാ കോൺഗ്രസ് സ്ഥാനാർഥികൾ
ചിത്രം തെളിഞ്ഞു! ഒടുവിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

മണ്ഡലങ്ങളും സ്ഥാനാർഥികളും

തൊടുപുഴ - അപു ജോൺ ജോസഫ്

തിരുവല്ല - അഡ്വ. വർഗീസ് മാമൻ

കുട്ടനാട് - റെജി ചെറിയാൻ

ചങ്ങനാശേരി - വിനു ജോബ്

കടുത്തുരുത്തി - മോൻസ് ജോസഫ്

കോതമംഗലം - ഷിബു തെക്കുംപുറം

ഇരിഞ്ഞാലക്കുട - അഡ്വ. തോമസ് ഉണ്ണിയാടൻ

കാഞ്ഞങ്ങാട് - ഷൈജി ഓട്ടപ്പള്ളി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com