പാലായിൽ ജോസ് കെ. മാണിയും ഇടുക്കിയിൽ റോഷി അ​ഗസ്റ്റിനും; സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് കേരള കോൺഗ്രസ്‌ എം

പാർട്ടി ചെയർമാൻ ജോസ് കെ. മാണി, മന്ത്രി റോഷി അഗസ്റ്റിൻ തുടങ്ങി പ്രമുഖ നേതാക്കളെയെല്ലാം ഉൾപ്പെടുത്തിയാണ് പട്ടിക
സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് കേരള കോൺഗ്രസ്‌ എം
Published on: 
Updated on: 

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് എം. 12 സീറ്റുകളിലേയ്ക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി, മന്ത്രി റോഷി അഗസ്റ്റിൻ തുടങ്ങി പ്രമുഖ നേതാക്കളെയെല്ലാം ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് കേരള കോൺഗ്രസ്‌ എം
"ശ്യാമള ജയിച്ചാൽ എം.വി. ഗോവിന്ദൻ തന്നെ നാലാമതും എംഎൽഎ"; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ

കേരള കോൺഗ്രസ്‌ എം സ്ഥാനാർഥി പട്ടിക

പാലാ- ജോസ് കെ മാണി

ഇടുക്കി - റോഷി അഗസ്റ്റിൻ

കാഞ്ഞിരപ്പള്ളി - ഡോ എൻ ജയരാജ്‌

ചങ്ങനാശ്ശേരി - ജോബ് മൈക്കിൾ

പൂഞ്ഞാർ - സെബാസ്റ്റ്യൻ കുളത്തുങ്കൽ

ചാലക്കുടി - ബിജു ചിറയത്ത്

റാന്നി - പ്രമോദ് നാരായണൻ

തൊടുപുഴ - സിറിയക് ചാഴിക്കാടൻ

പിറവം - സാബു കെ ജേക്കബ്

ഇരിക്കൂർ - മാത്യു കുന്നപ്പള്ളി

കടുത്തുരുത്തി - നിർമ്മല ജിമ്മി

പെരുമ്പാവൂർ - ബേസിൽ പോൾ

Related Stories

New leadership for cultural institutions
വിദ്യാർഥി രാഷ്ട്രീയത്തിന് തടയിടാൻ കേരള സർവകലാശാല; പ്രതിഷേധം രേഖപ്പെടുത്തി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ,  നടക്കുന്നത് പ്രാരംഭ ചർച്ചകൾ മാത്രമെന്ന് വിസി
ചേരിതിരിഞ്ഞ് തമ്മിലടിച്ച 'സൗഹൃദ സംഗമം'; പിളര്‍പ്പിന് വഴി തുറന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പരസ്യകലാപം
പാര്‍ട്ടി പേരും ചിഹ്നവും നഷ്ടപ്പെട്ടു, സ്ഥാനാര്‍ഥി പോയി, പിന്തുണച്ച സ്ഥാനാര്‍ഥി അറസ്റ്റിലുമായി; 24 മണിക്കൂറിനിടെ മമതയ്ക്ക് സംഭവിച്ചത്
News Malayalam 24x7
newsmalayalam.com