സംസ്ഥാനത്ത് പ്ലസ്‌വൺ പാഠപുസ്തക വിതരണം അനിശ്ചിതത്വത്തിൽ; ജൂലെെ ആദ്യവാരം പൂർത്തിയാക്കുമെന്ന് എസ്‌സി‌ഇ‌ആർ‌ടി

കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തയാറാക്കിയ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയായില്ല.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്‌വൺ പാഠപുസ്തക വിതരണം അനിശ്ചിതത്വത്തിൽ. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തയാറാക്കിയ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയായില്ല. പുസ്തകമില്ലാതെയാണ് അധ്യാപക പരിശീലനം പൂർത്തിയാക്കിയത്.

പ്രതീകാത്മക ചിത്രം
"സൗജന്യ ഇഞ്ചക്ഷന്‍ കിട്ടാനില്ല"; വലഞ്ഞ് ആങ്കിലോസിങ് സ്‌പോണ്ടിലൈറ്റിസ് ബാധിതര്‍

ജൂലെെ ആദ്യവാരം വിതരണം പൂർത്തിയാക്കുമെന്ന് സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്(എസ്‌സി‌ഇ‌ആർ‌ടി) അറിയിച്ചു. എന്നാൽ അച്ചടി പതിപ്പിനോടൊപ്പം ഡിജിറ്റൽ പതിപ്പും ലഭ്യമാക്കാത്തതിൽ ദുരൂഹതയുണ്ടെന്നാണ് അധ്യാപക സംഘടനകളുടെ ആരോപണം.

News Malayalam 24x7
newsmalayalam.com