കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം; പാലായില്‍ ദുരിതാശ്വാസ ക്യാമ്പ്

പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു
കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം; പാലായില്‍ ദുരിതാശ്വാസ ക്യാമ്പ്
Published on
Updated on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പലയിടത്തും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോട്ടയം പാലായില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

കോട്ടയം

ജില്ലാ കണ്‍ട്രോള്‍ റൂം, കലക്ടറേറ്റ് -94465 62236

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

കോട്ടയം- 85479 85727

ചങ്ങനാശേരി- 9496014587

മീനച്ചില്‍-9496686325

കാഞ്ഞിരപ്പള്ളി-9495265800

വൈക്കം- 9496174871

പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. വെള്ളപ്പൊക്കവും മറ്റു പ്രകൃതിക്ഷോഭങ്ങളും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ട സാഹചര്യത്തിലുള്ളവരുമായ എല്ലാ ആളുകളും ക്യാമ്പിൽ എത്തിച്ചേരണമെന്ന് നഗരസഭ അറിയിച്ചു.

ഫോണ്‍: 9946934202, 9895143097

ഇടുക്കി

ഫോണ്‍: 04862233111, 9383463036

പത്തനംതിട്ട

ജില്ലാ കണ്‍ട്രോള്‍ റൂം, കലക്ടറേറ്റ് - 1077, 04682322515, 8078808915

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

കോഴഞ്ചേരി - 0468 2222221

മല്ലപ്പള്ളി - 0469 2682293

അടൂര്‍ - 0473 224826

റാന്നി - 04735 227442

തിരുവല്ല - 0469 2601303

കോന്നി - 0468 2240087

ഫോറസ്റ്റ് ഡിവിഷന്‍

റാന്നി - 9188407515

കോന്നി - 9188407513

ഫയര്‍ കണ്‍ട്രോള്‍ റൂം

0468 2222001

9497920089

News Malayalam 24x7
newsmalayalam.com