കൊല്ലം: മഫ്തിയിൽ എത്തിയ പൊലീസുകാരോട് തിരിച്ചറിയൽ കാർഡ് ചോദിച്ച യുവാവിന് മർദനമേറ്റതിൽ കേസെടുക്കാൻ നിർദേശം. കുണ്ടറ സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനാണ് കൊല്ലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. മർദനമേറ്റ സിനി ലാലിൻ്റെ പരാതിയിലാണ് കോടതി ഇടപെടൽ.
updating...