വീണ്ടും പൊലീസ് ക്രൂരത; ഹെൽമറ്റ് ധരിക്കാത്തതിന് യുവാവിനെ മർദിച്ച് എഴുകോൺ എസ്ഐ ചന്ദ്രകുമാർ

എഴുകോൺ പവിത്രേശ്വരം ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം
kollam
Published on
Updated on

കൊല്ലം: സംസ്ഥാനത്ത് വീണ്ടും പൊലീസ് മർദനമെന്ന് പരാതി. ഹെൽമെറ്റ് ധരിക്കാത്തതിൻ്റെ പേരിൽ എഴുകോൺ എസ്ഐ ചന്ദ്രകുമാറാണ് യുവാവിനെ മർദിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് എഴുകോൺ പവിത്രേശ്വരം ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. പരിക്കേറ്റ ദേവനാരായണൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com