കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാല് വയസുകാരി മരിച്ചു

ഈ മാസം ഒന്നിനാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട് ഷിഗെല്ല ബാധിച്ച്  നാല് വയസുകാരി മരിച്ചു
Published on
Updated on

കോഴിക്കോട്: ഷിഗെല്ല ബാധിച്ച് ചികിത്സയിലിരുന്ന നാലു വയസുകാരി മരിച്ചു. തലക്കുളത്തൂർ സ്വദേശി നിളയാണ് മരിച്ചത്. ഈ മാസം ഒന്നിനാണ് വയറിളക്കത്തെ തുടർന്ന് കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു കുട്ടികൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com