കെപിസിസി ഡിജിറ്റൽ മീഡിയാ സെൽ ജില്ലാ കോർഡിനേറ്റർ ജീവനൊടുക്കിയ നിലയിൽ

എറണാകുളത്തെ ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
pv jain
Published on
Updated on

എറണാകുളം: കെപിസിസി ഡിജിറ്റൽ മീഡിയാ സെൽ എറണാകുളം ജില്ലാ കോഡിനേറ്റർ മരിച്ച നിലയിൽ. പി. വി. ജെയിനെയാണ് എറണാകുളത്തെ ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.

pv jain
"മകളെ അവൻ കൊന്നതാണ്"; ആവർത്തിച്ച് അതുല്യയുടെ പിതാവ് രാജശേഖരൻ

പി. വി. ജെയിൻ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ മുൻ അഡ്മിനായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റല്‍ മീഡിയ ടീമംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ജെയിന്‍ കെപിസിസി പ്രസിഡൻ്റിന് പരാതി നൽകിയിരുന്നു.

News Malayalam 24x7
newsmalayalam.com