രാഹുല്‍ മാങ്കൂട്ടത്തില്‍, അനീഷ് വരിക്കണ്ണാമല
രാഹുല്‍ മാങ്കൂട്ടത്തില്‍, അനീഷ് വരിക്കണ്ണാമലSource: Facebook

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഓൺലൈൻ വാർത്ത പങ്കുവെച്ച് കെപിസിസി സെക്രട്ടറി

വിവാദമായതോടെ അനീഷ് വരിക്കണ്ണാമല ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു
Published on

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഓൺലൈൻ വാർത്ത പങ്കുവെച്ച് കെപിസിസി സെക്രട്ടറി. പത്തനംതിട്ടയില്‍ നിന്നുള്ള കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയാണ് പോസ്റ്റ് പങ്കുവെച്ചത്. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

News Malayalam 24x7
newsmalayalam.com