മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അധിക്ഷേപിച്ചു; കെഎസ്ആര്‍ടിസി താത്കാലിക ഡ്രൈവര്‍ക്കെതിരെ നടപടി

കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ എം പാനല്‍ ഡ്രൈവര്‍ക്കെതിരെയാണ് വകുപ്പുതല നടപടി
മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അധിക്ഷേപിച്ചു; കെഎസ്ആര്‍ടിസി താത്കാലിക ഡ്രൈവര്‍ക്കെതിരെ നടപടി
Published on
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ചതിന് കെഎസ്ആര്‍ടിസി താത്കാലിക ബസ് ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ എം പാനല്‍ ഡ്രൈവര്‍ വി. ടോമിക്കെതിരെയാണ് നടപടി.

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അധിക്ഷേപിച്ചു; കെഎസ്ആര്‍ടിസി താത്കാലിക ഡ്രൈവര്‍ക്കെതിരെ നടപടി
"നേതാക്കൾ അഭിപ്രായം പറയുമ്പോൾ പാർട്ടിക്ക് പോറൽ ഏൽപ്പിക്കരുത്"; വിഴിഞ്ഞത്തെ സിപിഐഎമ്മിലെ ഭിന്നത തള്ളാതെ എം.എ. ബേബി

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെയാണ് എംപാനല്‍ ജീവനക്കാരനെതിരായ വകുപ്പുതല നടപടി. പ്രിയദര്‍ശിനി പദ്ധതിക്കെതിരെയും ഇയാള്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു.

News Malayalam 24x7
newsmalayalam.com