കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരിച്ചത് 65കാരി ഇന്ദിര

വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നിൽ വച്ചാണ് ഇന്ദിരയെ മൂർഖൻ പാമ്പ് കടിച്ചത്.
കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരിച്ചത് 65കാരി ഇന്ദിര
Published on
Updated on

ആലപ്പുഴ: കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിൻ്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്. വൈകിട്ട് 5 മണിയോടെ വീടിനോട് ചേർന്നുള്ള ശുചിമുറിക്ക് മുന്നിൽ വച്ചാണ് ഇന്ദിരയെ മൂർഖൻ പാമ്പ് കടിച്ചത്.

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരിച്ചത് 65കാരി ഇന്ദിര
കായംകുളത്തെ യുവതിയുടെ മരണം പാമ്പുകടിയേറ്റ് തന്നെ; പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നാട്ടുകാർ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആൻ്റിവെനം നൽകിയെങ്കിലും രാത്രി ഒൻപതരയോടെയാണ് മരണം സ്ഥിരീകരിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com