നിലമ്പൂരിൽ വീണ്ടും പുലി; വളർത്തു നായയെ ആക്രമിച്ചത് യുവാവിന്റെ കൺമുന്നിൽ വച്ച്

മൂത്തേടം കൽക്കുളം തുണ്ടത്തിൽ റോബിന്റെ നായയെയാണ് പുലി പിടിച്ചത്
നിലമ്പൂരിൽ വീണ്ടും പുലി; വളർത്തു നായയെ ആക്രമിച്ചത് യുവാവിന്റെ കൺമുന്നിൽ വച്ച്
Published on
Updated on

മലപ്പുറം: നിലമ്പൂരിൽ വീണ്ടും പുലിയുടെ ആക്രമണം. യുവാവിന്റെ കൺമുന്നിൽ നിന്ന് വളർത്തു നായയെ പുലി പിടിച്ചു. മൂത്തേടം കൽക്കുളം തുണ്ടത്തിൽ റോബിന്റെ നായയെയാണ് പുലി പിടിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.

നിലമ്പൂരിൽ വീണ്ടും പുലി; വളർത്തു നായയെ ആക്രമിച്ചത് യുവാവിന്റെ കൺമുന്നിൽ വച്ച്
ശുചീകരണത്തിനിടെ മാലിന്യ സംസ്കരണ പ്ലാൻ്റിൽ അപകടം; മലപ്പുറത്ത് 3 അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം

നായ മുമ്പിലും റോബിൻ പിറകിലുമായായിരുന്നു നടന്നിരുന്നത്. പിന്നാലെ റോഡിലേക്ക് പാഞ്ഞെത്തിയ പുലി നായയെ കടിച്ചു കൊണ്ട് പോകുകയായിരുന്നു. പരിശോധന നടത്തിയ വനം വകുപ്പ് ആക്രമിച്ചത് പുലി ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com