പൊറോട്ടയ്ക്ക് ചൂടില്ല; കട അടിച്ച് തകർത്ത് യുവാവ്

വെള്ളക്കുപ്പി കൊണ്ട് നെഞ്ചിന് അടിയേറ്റ കടയുടമയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
 പൊറോട്ടയ്ക്ക് ചൂടില്ല; കട അടിച്ച് തകർത്ത് യുവാവ്
Source: News Malayalam 24X7
Published on
Updated on

കോഴിക്കോട്: പൊറാട്ടക്ക് ചൂടില്ലെന്ന് ആരോപിച്ച് യുവാവ് കട അടിച്ചു തകർത്തു.കോഴിക്കോട് നാദാപുരത്താണ് സംഭവം. വെള്ളികുളങ്ങര സ്വദേശി സാദിഖിൻ്റെ കടയാണ് യുവാവ് തകർത്തത്. പുറമേരി സ്വദേശി ഷിജു എന്ന യുവാവാണ് ആക്രമണം നടത്തിയത്.

 പൊറോട്ടയ്ക്ക് ചൂടില്ല; കട അടിച്ച് തകർത്ത് യുവാവ്
മദ്യത്തിൻ്റെ പേര് ക്ഷണിച്ചുള്ള പരസ്യം അബ്കാരി നിയമലംഘനമല്ല; ഹൈക്കോടതിയിൽ എക്സൈസ്

വെള്ളക്കുപ്പി കൊണ്ട് നെഞ്ചിന് അടിയേറ്റ കടയുടമ സാദിഖിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com