കൊച്ചി: കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങൻ ചുവട് ഉന്നതിയിലെ പുഷ്പക്കാരൻ വെള്ളക്കയ്‌നാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു. .കക്ക വാരുന്നതിനിടെ കർണാടകയിൽ ഒരു കുടുംബത്തിലെ 10 പേർ മുങ്ങി മരിച്ചു