യുവാവിനെ കാറിന്റെ ബോണറ്റിൽ കിടത്തി വാഹനം ഓടിച്ചു; കുറ്റൂർ സ്വദേശിക്കെതിരെ നടപടി

ആലുവ സ്വദേശി സോളമനെയാണ് ബോണറ്റിൽ കിടത്തി വാഹനം ഓടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
യുവാവിനെ കാറിന്റെ ബോണറ്റിൽ കിടത്തി വാഹനം ഓടിച്ചു; കുറ്റൂർ സ്വദേശിക്കെതിരെ നടപടി
Source: News Malayalam 24X7
Published on
Updated on

തൃശൂർ; യുവാവിനെ കാറിന്റെ ബോണറ്റിൽ കിടത്തി വാഹനം ഓടിച്ചയാൾക്കെതിരെ കേസ്. തൃശൂരിൽ കുറ്റൂർ സ്വദേശി ബക്കറിനെതിരെയാണ് നടപടി. ആലുവ സ്വദേശി സോളമനെയാണ് ബോണറ്റിൽ കിടത്തി വാഹനം ഓടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

യുവാവിനെ കാറിന്റെ ബോണറ്റിൽ കിടത്തി വാഹനം ഓടിച്ചു; കുറ്റൂർ സ്വദേശിക്കെതിരെ നടപടി
ആളുകളെ ഭീഷണിപ്പെടുത്തി ഇറാനിൽ എത്തിച്ചു; പണം ക്രിപ്റ്റോ കറൻസിയാക്കി മാറ്റി; അവയവക്കടത്തിൽ നിർണായക കണ്ടെത്തലുമായി എൻഐഎ

ബിസിനസ് തർക്കത്തെ തുടർന്നാണ് ഈ ക്രൂരത കാണിച്ചത്. സോളമന്റെ വാഹനം ബക്കർ കൈക്കലാക്കിയിരുന്നു. ഇത് തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് ആളെ ബോണറ്റിൽ എടുത്ത് വാഹനവുമായി മുന്നോട്ട് പോയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com