ആറ്റിങ്ങലിൽ വൻ ലഹരിവേട്ട; രണ്ട് കോടിയുടെ എംഡിഎംഎയും വിദേശമദ്യവും പിടികൂടി, 4 പേർ പിടിയിൽ

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമാണ് ഇവരെ പിടികൂടിയത്.
Attingal Drug Bust
ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവുമായി നാലംഗ സംഘമാണ് പിടിയിലായത്.Source: News Malayalam 24x7
Published on

തിരുവനന്തപുരം ആറ്റിങ്ങലിൽ വൻ ലഹരി മരുന്ന് വേട്ട. ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവുമായി നാലംഗ സംഘമാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമാണ് ഇവരെ പിടികൂടിയത്.

സഞ്ജു, നന്ദു, ഉണ്ണിക്കണ്ണൻ, പ്രവീൺ എന്നിവരാണ് കല്ലമ്പലത്ത് വച്ച് ലഹരി വസ്തുക്കളുമായി പിടിയിലായത്. വിദേശത്ത് നിന്ന് കൊണ്ടുവന്ന ഇവ ഏകദേശം രണ്ട് കോടിയോളം വിലമതിക്കുന്നതാണ്.

Attingal Drug Bust
ഒമ്പത് സംസ്ഥാനങ്ങളിലേക്കുള്ള ലഹരിക്കടത്ത് നിയന്ത്രിച്ചത് മൂവാറ്റുപുഴയിലെ വീട്ടില്‍; എഡിസണ്‍ അന്താരാഷ്ട്ര ലഹരി കടത്തിലെ മുഖ്യ കണ്ണി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com