മലപ്പുറം എടായിപ്പാലത്ത് വൻ മണ്ണിടിച്ചിൽ; മലയോര മേഖലയിൽ അതീവ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം
Massive landslide in Edayipalam, Malappuram
മലപ്പുറം എടായിപ്പാലത്ത് വൻ മണ്ണിടിച്ചിൽ
Published on: 
Updated on: 

മലപ്പുറം: പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു. പാണക്കാട് എടായിപാലത്താണ് സംഭവം. പ്രദേശത്ത് ഇപ്പോഴും മണ്ണിടിയുന്നുണ്ട്. ഇതിനിടെ ശബരിമല പാതയിലെ അട്ടത്തോട്ടിലും മണ്ണിടിച്ചിൽ ഉണ്ടായതായാണ് വിവരം. പാറക്കഷണങ്ങൾ അടക്കം റോഡിലേക്ക് തെറിച്ചു വീണു.

അതേസമയം സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറി നിൽക്കുകയാണ്. താമരശ്ശേരി ചുരത്തിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം തുടരുന്നുണ്ട്.

Massive landslide in Edayipalam, Malappuram
സർക്കാരിൻ്റെ മഴ മുന്നറിയിപ്പ് സംവിധാനത്തിൽ പാളിച്ച; കൃത്യസമയത്ത് ജനങ്ങൾക്ക് ജാഗ്രത നിർദേശം ലഭിക്കുന്നില്ലെന്ന് ആക്ഷേപം

കോഴിക്കോട് മഴ ശമിച്ചെങ്കിലും ന​ഗരം വെള്ളക്കെട്ടിലാണ്. ‌തീരദേശത്തും മലയോര മേഖലയിലും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Massive landslide in Edayipalam, Malappuram
പത്തനംതിട്ടയിലെ മൂഴിയാറിലും ഇരട്ടയാറിലും റെഡ് അലർട്ട്; നീരൊഴുക്ക് ശക്തം

Related Stories

പ്രണയാഭ്യര്‍ഥന നിരസിച്ചു, കട്ടിങ് മെഷീന്‍ ഉപയോഗിച്ച് സ്‌കൂളില്‍ കയറി പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ ആക്രമണം; 21കാരന്‍ പിടിയില്‍
അർണബ് കരതൊട്ടു! ആന്ധ്രാപ്രദേശിൽ തീവ്രമഴയും കാറ്റും, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; അതീവ ജാഗ്രതാ നിർദേശം
A train derailed in Parassala after soil caved in onto the railway tracks
അനിരുദ്ധ് രവിചന്ദർ, കാവ്യ മാരൻ