കുണ്ടന്നൂരിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി വൻ കവർച്ച; സ്റ്റീൽ വിൽപന കേന്ദ്രത്തിൽ നിന്ന് കവർന്നത് 80 ലക്ഷം രൂപ

അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Freepik
Published on

എറണാകുളം: കൊച്ചിയിൽ പട്ടാപ്പകൽ വൻ കവർച്ച. സ്റ്റീൽ വിൽപന കേന്ദ്രത്തിൽ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നു. കുണ്ടന്നൂർ നാഷണൽ സ്റ്റീൽസ് എന്ന കമ്പനിയിൽ നിന്നാണ് കവർച്ച നടത്തിയത്.

പ്രതീകാത്മക ചിത്രം
മഴ വരുന്നേ....; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; കാറ്റിനും ഇടിമിന്നലിനും സാധ്യത

ഇന്ന് വൈകീട്ട് 3.15ഓടെയായിരുന്നു കവർച്ച. മുഖംമൂടി അണിഞ്ഞെത്തിയ അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്. ഒരാൾ മരട് പൊലീസിൻ്റെ പിടിയിലായി. വടുതല സ്വദേശി സജിയാണ് പിടിയിലായിട്ടുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com