"സുന്ദരനാണ്, ചിരിയിൽ വീണുപോകും, പക്ഷേ സ്വഭാവം ചെകുത്താൻ്റേത്"; വി.ഡി. സതീശനെതിരെ എം.എം. മണി

സതീശൻ ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളാണ് എന്നും എം.എം. മണി പറഞ്ഞു.
"സുന്ദരനാണ്, ചിരിയിൽ വീണുപോകും, പക്ഷേ സ്വഭാവം ചെകുത്താൻ്റേത്"; വി.ഡി. സതീശനെതിരെ എം.എം. മണി
Published on
Updated on

ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സിപിഐഎം നേതാവ് എം.എം. മണി. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളാണ് സതീശൻ. കണ്ടാൽ സുന്ദരൻ ആണെങ്കിലും സതീശന് ചെകുത്താൻ്റെ സ്വഭാവമാണ്. എല്ലാവർക്കും സൗജന്യം നൽകുമെന്നു സതീശൻ പറ്റിച്ചെന്നും മണി പറഞ്ഞു.

News Malayalam 24x7
newsmalayalam.com