മത്സ്യബന്ധന വള്ളത്തിൽ എംഎസ്‌സി കപ്പൽ ഇടിച്ചു; അപകടം കൊച്ചി പുറംകടലിൽ

പുറംകടലിൽ മത്സ്യബന്ധന വള്ളത്തിൽ എംഎസ്‌സി കപ്പൽ ഇടിച്ച് അപകടം
വള്ളത്തിൽ കപ്പലിടിക്കുന്ന ദൃശ്യം
വള്ളത്തിൽ കപ്പലിടിക്കുന്ന ദൃശ്യംSource: News Malayalam 24x7
Published on: 
Updated on: 

കൊച്ചി: പുറംകടലിൽ മത്സ്യബന്ധന വള്ളത്തിൽ എംഎസ്‌സി കപ്പൽ ഇടിച്ച് അപകടം. മത്സ്യബന്ധന വള്ളത്തിനും വലയ്ക്കും കേടുപാട് സംഭവിച്ചു. സമീപത്തെ ബോട്ടുകളിലുണ്ടായിരുന്നവർ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റിട്ടിട്ടില്ല.

വള്ളത്തിൽ കപ്പലിടിക്കുന്ന ദൃശ്യം
മിഷൻ സക്സസ്! എറണാകുളത്ത് മരത്തിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി