യു. പ്രതിഭയ്ക്ക് എതിരെ അധിക്ഷേപ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ്

കായംകുളത്ത് വച്ച് നടത്തുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു ഇർഷാദ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്
യു. പ്രതിഭയ്ക്ക് എതിരെ അധിക്ഷേപ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ്
Published on: 
Updated on: 

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്ക് എതിരെ കടുത്ത അധിക്ഷേപ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ്. ദേഹനിന്ദ നടത്തി കൊണ്ടുള്ള സ്ത്രീ വിരുദ്ധ പരാമർശമാണ് കായംകുളം യുഡിഎഫ് കൺവീണർ എ. ഇർഷാദ് നടത്തിയത്. കായംകുളത്ത് വച്ച് നടത്തുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു ഇർഷാദ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.

യു. പ്രതിഭയ്ക്ക് എതിരെ അധിക്ഷേപ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ്
വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പൈസ പിരിച്ചുവെന്നത് ശരിയാണ്, എന്നാൽ ദുരന്ത ബാധിതർക്ക് കിട്ടിയിട്ടില്ല: മുഖ്യമന്ത്രി
News Malayalam 24x7
newsmalayalam.com