നെടുമങ്ങാട് വാഹനാപകടത്തിൽ അമ്മയും മകനും മരിച്ച സംഭവം: പിക്ക് അപ്പ് വാൻ ഡ്രൈവർ കസ്റ്റഡിയിൽ

പിക്ക് അപ്പ് വാനിന്റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം
മരിച്ച പ്രേമകുമാരി, ഹരികൃഷ്ണൻ
മരിച്ച പ്രേമകുമാരി, ഹരികൃഷ്ണൻSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: നെടുമങ്ങാട് വാഹനാപകടത്തിൽ അമ്മയും മകനും മരിച്ച സംഭവത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ കസ്റ്റഡിയിൽ. നെടുമങ്ങാട് സ്വദേശി സുമന്തളനെയാണ് കസ്റ്റഡിയിലെടുത്തത്. പിക്ക് അപ്പ് വാനിന്റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

മരിച്ച പ്രേമകുമാരി, ഹരികൃഷ്ണൻ
"കോർ കമ്മിറ്റി യോഗം ചേരാതെ ഏകപക്ഷീയമായി തീരുമാനമെടുത്തു"; കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പരാതി നൽകാനൊരുങ്ങി ദീപ്തി മേരി വർഗീസ്

ഇന്നലെ രാത്രിയാണ് പത്താംകല്ലിൽ പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തിൽ അമ്മയും മകനും മരിച്ചിരുന്നു. അരുവിക്കര മുള്ളെലവിൻമൂട് സ്വദേശി പ്രേമകുമാരി (54), മകൻ ഹരികൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്.

മരിച്ച പ്രേമകുമാരി, ഹരികൃഷ്ണൻ
"പോറ്റിയെ കൊണ്ടുവന്നത് കോൺഗ്രസ്"; സോണിയ ഗാന്ധിക്കെതിരെ ഉൾപ്പെടെ ആരോപണവുമായി സിപിഐഎം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com