കോന്നിയിൽ അയൽവാസിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

എലിയറക്കൽ സ്വദേശി വഹാബ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്
കോന്നിയിൽ അയൽവാസിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു
Published on
Updated on

പത്തനംതിട്ട: കോന്നി എലിയറക്കലിൽ അയൽവാസിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. എലിയറക്കൽ സ്വദേശി വഹാബ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചതിനായിരുന്നു ആക്രമണം. കഴിഞ്ഞദിവസം രാത്രിയിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ എലിയറക്കൽ സ്വദേശി നിയാസിനെ കസ്റ്റഡിയിലെടുത്തു.

കോന്നിയിൽ അയൽവാസിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു
കടമ്പ്രയാറിൽ പിടിമുറുക്കി ഭൂമാഫിയ, നികത്തിയത് അര ഏക്കറോളം പാടശേഖരം; പിന്നിൽ വൻകിട ബിസിനസ് ഗ്രൂപ്പുകളെന്ന് നാട്ടുകാർ
News Malayalam 24x7
newsmalayalam.com