

കൊച്ചി: കുഴിവേലിപടി കുളഞ്ജേരി വീട്ടിൽ കെ. ശിവശങ്കരൻ നായർ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ഇടത്തല ശ്‌മശാനത്തിൽ വച്ച് നടക്കും. ന്യൂസ് മലയാളം 24x7 ബിസിനസ് ഹെഡ് അരുൺ എസ്. നായരുടെ പിതാവാണ് അന്തരിച്ച കെ. ശിവശങ്കരൻ.