NHM ഫണ്ടിൽ പിടിമുറുക്കി കേന്ദ്രം; ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും പദ്ധതികൾ വെട്ടിച്ചുരുക്കാനും നിർദേശം

ശമ്പളം വെട്ടിച്ചുരുക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട് .
National health mission
ദേശീയ ആരോഗ്യ മിഷൻSource: x
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള എൻഎച്ച്എം(ദേശീയ ആരോഗ്യ മിഷൻ) ഫണ്ടിൽ പിടിമുറുക്കി കേന്ദ്രം . പണം ചെലവഴിക്കാൻ വിലക്ക് ഏർപ്പെടുത്തി. ജീവനക്കാരെ വെട്ടിച്ചുരുക്കാനും ശമ്പളവും വെട്ടിക്കുറയ്ക്കാനും നിർദേശം നൽകി. കൂടാതെ പല പദ്ധതികളും വെട്ടിചുരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട് .

National health mission
സംസ്ഥാനത്ത് തലസീമിയ പോലുള്ള മാരക രക്തജന്യരോഗികൾക്കുള്ള മരുന്ന് വിതരണം മുടങ്ങിയിട്ട് ഒരു വർഷം; നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്

പല ഫണ്ടുകളുടെ കാര്യത്തിലും കേന്ദ്രം ഇത്തരത്തിൽ വെട്ടിച്ചുരുക്കൽ നടപടി എടുത്തിരുന്നു. അതിനുപിന്നാലെയാണ് ആരോഗ്യ മിഷൻ ഫണ്ടിൻ്റെ കാര്യത്തിലും വെട്ടിച്ചുരുക്കൽ നടത്തിയത്. പുതിയ ആശുപത്രി കെട്ടിടങ്ങൾ നിർമിക്കുന്നതിനും, പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും, സ്റ്റാഫുകളെ നിയമിക്കുന്നതിനും ഈ ഫണ്ട് ഉപയോഗിച്ചിരുന്നു. ഫണ്ടിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇത്തരം കാര്യങ്ങൾ താളം തെറ്റാനുള്ള സാധ്യതയും തള്ളി കളയാനാവില്ല.

National health mission
ശബരിമല സ്വർണക്കൊള്ളയിൽ നിർണായക മൊഴി; പോറ്റിക്ക് ഒന്നരക്കോടി നൽകിയെന്ന് ഗോവർധൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com