പിഎഫ്‌ഐയ്ക്ക് വേണ്ടി വിവിധ വിഭാഗങ്ങൾ രൂപീകരിച്ചു; വീണ്ടും ഗുരുതര കണ്ടെത്തലുമായി എൻഐഎ

പിഎഫ്‌ഐയുമായി ബന്ധമുള്ള ഒൻപത് കേന്ദ്രങ്ങളിൽ ആണ് എൻഐഎ റെയ്‌ഡ് നടത്തിയത്.
പിഎഫ്‌ഐയ്ക്ക് വേണ്ടി വിവിധ വിഭാഗങ്ങൾ രൂപീകരിച്ചു; വീണ്ടും ഗുരുതര കണ്ടെത്തലുമായി എൻഐഎ
Published on
Updated on

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് വേണ്ടി വേണ്ടി വിവിധ വിഭാഗങ്ങൾ രൂപീകരിച്ചെന്ന ഗുരുതര കണ്ടെത്തലുമായി എൻഐഎ. പിഎഫ്‌ഐയുമായി ബന്ധമുള്ള ഒൻപത് കേന്ദ്രങ്ങളിൽ ആണ് എൻഐഎ റെയ്‌ഡ് നടത്തിയത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് പിഎഫ്‌ഐ ആസ്ഥാനങ്ങളിൽ റെയ്ഡ് നടന്നത്. വിവരങ്ങൾ അറിയിക്കാൻ ഒരു റിപ്പോർട്ടേഴ്‌സ് വിങ് പിഎഫ്‌ഐക്ക് ഉണ്ടായിരുന്നു എന്നും അന്വേഷഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com