നിജി ജസ്റ്റിൻ തൃശൂർ കോർപ്പറേഷൻ മേയർ; എ. പ്രസാദ് ഡെപ്യൂട്ടി മേയറാകും

പാർട്ടിയുടെയും പ്രവർത്തകരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനം.
Thrissur
നിജി ജസ്റ്റിനും, എ. പ്രസാദുംSource: News Malayalam 24x7
Published on
Updated on

തൃശൂർ: നിജി ജസ്റ്റിൻ കോർപ്പറേഷൻ മേയറാക്കാനും, എ. പ്രസാദിനെ ഡെപ്യൂട്ടി മേയർ ആക്കാനും തീരുമാനം. പാർട്ടിയുടെയും പ്രവർത്തകരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനം. ആരെയും ഒഴിവാക്കിയിട്ടില്ലെന്നും, ഉചിതമായ സമയത്ത് പാർട്ടി ഉചിതമായ തീരുമാനം എടുക്കുമെന്നും, തീരുമാനത്തിൽ ആരും പരിഭവപ്പെടേണ്ട കാര്യമില്ലെന്നും ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com