ഇനി കൂടുതൽ ചർച്ചകളില്ല; മുഖ്യമന്ത്രി പ്രഖ്യാപനം ഉടനെന്ന് സണ്ണി ജോസഫ്

മുഖ്യമന്ത്രി ചർച്ചകൾ ഏതാണ്ട് അവസാനിച്ചതായി സണ്ണി ജോസഫ്
Chief Minister's announcement will be made soon
സണ്ണി ജോസഫ്
Published on: 
Updated on: 

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തിൽ ഇനി കൂടുതൽ ചർച്ചകളില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. തീരുമാനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

പ്രഖ്യാപനം ഡൽഹിയിൽ തന്നെയാവും ഉണ്ടാവുക. ഇനി കാത്തിരിക്കേണ്ടി വരില്ല. സോണിയ ഗാന്ധി ആശുപത്രിയിലായിരുന്നു. ഇപ്പോൾ തിരികെ എത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

Chief Minister's announcement will be made soon
കെ.സി. വേണുഗോപാലിനെ ചീത്തവിളിച്ച് കമൻ്റുകൾ, അനുശോചന പോസ്റ്റിൽ ഇങ്ങനെ പറയാമോയെന്ന് സോഷ്യൽ മീഡിയ

ഇന്നലെ രാത്രിയോടെ ചർച്ചകൾ ഏകദേശം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ഇനി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും കൂടിച്ചേർന്ന് അന്തിമ തീരുമാനം എടുത്താൽ മതിയാകുമെന്നാണ് റിപ്പോർട്ട്.

Chief Minister's announcement will be made soon
കെ.സി. പിന്മാറിയാല്‍ സാധ്യത ആര്‍.സിക്ക്? ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ശക്തമാക്കി രമേശ് ചെന്നിത്തല
News Malayalam 24x7
newsmalayalam.com