വീണ്ടും കാട്ടാനക്കലി; അട്ടപ്പാടിയിൽ 40കാരന് ദാരുണാന്ത്യം

പശുവിനെ മേയ്ക്കാൻ കാട്ടിൽ പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
elephant attack
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളിങ്കിരി Source: News Malayalam 24x7
Published on

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ കാട്ടിൽ പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

elephant attack
നീലഗിരി പന്തല്ലൂരിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

ഇന്നലെയാണ് കാടിനുള്ളിലേയ്ക്ക് പോയത്. ആക്രമണം ഉണ്ടായതും കാടിനുള്ളിൽവെച്ചാണ് ആക്രമണം ഉണ്ടായത്. രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാരും ആർആർടി സംഘവും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com