മുക്കത്ത് മിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം

കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സൺ (50)ആണ് മരിച്ചത്‌.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on: 
Updated on: 

കോഴിക്കോട്: മുക്കത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സൺ (50)ആണ് മരിച്ചത്‌.

അതേസമയം, താമരശേരിയിലും നാല് പേർക്ക് മിന്നലേറ്റു. പുതുപ്പാടി മലോറം നെരൂക്കുംചാലിൽ ഒരു മരണ വീട്ടിൽ നിൽക്കുമ്പോഴാണ് സംഭവം. സാബിത, വഹീത, ഇന്ദുലേഖ, അംബിക എന്നിവർക്കാണ് മിന്നലേറ്റത്.

News Malayalam 24x7
newsmalayalam.com