റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി; പെരുമ്പാവൂരില്‍ ഒരു വയസുള്ള കുഞ്ഞ് മരിച്ചു

മുത്തശ്ശിക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കയ്യിലുണ്ടായിരുന്ന റംബൂട്ടാന്‍ കുഞ്ഞ് വിഴുങ്ങുകയായിരുന്നു
റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു
അവ്യുക്ത്NEWS MALAYALAM 24X7
Published on
Updated on

എറണാകുളം: റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുഞ്ഞ് മരിച്ചു. പെരുമ്പാവൂരില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകന്‍ അവ്യുക്ത് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു
പൈപ്പും വടിയും ഉപയോഗിച്ച് മർദനം; അടൂരിൽ പിതാവിനെ ക്രൂരമായി തല്ലിച്ചതച്ച് മകനും ഭാര്യയും

മുത്തശ്ശിക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കയ്യിലുണ്ടായിരുന്ന റംബൂട്ടാന്‍ കുഞ്ഞ് വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പെരുമ്പാവൂര്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

News Malayalam 24x7
newsmalayalam.com