"ഗുണ്ടകളാണെന്ന് കരുതി മാറ്റി നിർത്തരുത്"; പൊലീസ് മാത്രം വിചാരിച്ചാൽ ഓപ്പറേഷൻ തൂഫാൻ വിജയിക്കില്ലെന്ന് സുഹൈൽ ഷാജഹാൻ

ലഹരിക്കെതിരെ പോരാടാൻ അവസരം കൊടുക്കണമെന്ന് സുഹൈൽ ഷാജഹാൻ
Suhail Shahjahan says Operation Toofan will not succeed if the police only think about it
പൊലീസ് മാത്രം വിചാരിച്ചാൽ ഓപ്പറേഷൻ തൂഫാൻ വിജയിക്കില്ലെന്ന് സുഹൈൽ ഷാജഹാൻ
Published on
Updated on

കൊച്ചി: ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കാൻ ഗുണ്ടകളുടെ സഹായം വേണ്ടി വരുമെന്ന് എകെജി സെൻ്റർ ആക്രമണ കേസിലെ പ്രതി സുഹൈൽ ഷാജഹാൻ. പൊലീസ് മാത്രം വിചാരിച്ചാൽ ഓപ്പറേഷൻ തൂഫാൻ വിജയിക്കില്ല.

ഗുണ്ടകളാണെന്ന് കരുതി മാറ്റി നിർത്തരുത്. ഇവരുടെ പങ്ക് ഉണ്ടെങ്കിൽ തൂഫാൻ വൻ വിജയകരമായിരിക്കും. പൊലീസിനെ കൂടാതെ വിഷയം കൈകാര്യം ചെയ്യാൻ കഴിവുള്ളവർ വേണം. ഗുണ്ടകളെന്നു കരുതി ആരെയും മാറ്റി നിർത്തരുതെന്നും സുഹൈൽ പറഞ്ഞു.

Suhail Shahjahan says Operation Toofan will not succeed if the police only think about it
ഫോട്ടോ മാറിയത് ഗുരുതര പിഴവ്; പരസ്യമായി ഖേദം പ്രകടിപ്പിച്ച് പിഎസ്‌സി

ഇപ്പോൾ മാറ്റി നിർത്തിയാൽ ലഹരിക്കെതിരെ പോരാടാൻ അവർക്കിനി അവസരം ലഭിക്കില്ലെന്നും സുഹൈൽ ഷാജഹാൻ പറയുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിൽ കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരനും പങ്കെടുത്തിരുന്നു.

Suhail Shahjahan says Operation Toofan will not succeed if the police only think about it
തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
News Malayalam 24x7
newsmalayalam.com